Spread the love

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ റൗണ്ടുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ആര്യാടന്‍ ഷൗക്കത്ത്, എം സ്വരാജ് പി.വി അന്‍വര്‍ എന്നീ സ്ഥാനാര്‍ഥികളാണ് രംഗത്ത്.