വെള്ളാപ്പള്ളി ജയിലിൽ കിടക്കേണ്ട ആൾ. സമുദായത്തെ തകർക്കുന്നു. ഗുരുതര ആരോപണങ്ങളുമായി എസ്എൻഡിപി സംരക്ഷണ സമിതി – Video Report Posted by Surya Desk | Jul 21, 2025 Spread the loveഎസ്എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എതിരെ അതി ഗുരുതര ആരോപണങ്ങളുമായി എസ്എൻഡിപി സംരക്ഷണ സമിതി. വെള്ളാപ്പള്ളി ജയിലിൽ കിടക്കേണ്ടയാൾ, എല്ലാം മൂടിവയ്ക്കാൻ രാഷ്ട്രീയക്കാരെ സുഖിപ്പിക്കുന്നു. സമുദായത്തെ തകർക്കുന്നു Post Views: 266