Spread the love

തിരുവനന്തപുരം . : എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു . തൃക്കരിപ്പൂർ രജിസ്റ്റർ ഓഫീസിൽ തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് വിവാഹം.

അദ്ധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ചതിൽ ആരോപണ വിധേയായിരുന്നു  വിദ്യ. തൃക്കരിപ്പൂർ സ്വദേശിനിയാണ്.

 

പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോയെ എസ് എഫ് ഐ സംസ്ഥാനസെക്രട്ടറിയായിരുന്നു. മഹാരാജാസ് കോളേജിൽ ആർക്കിയോളജിയിൽ പിജി വിദ്യാർത്ഥിയായിരുന്ന ആർഷോ പിന്നീട് പഠനം മതിയാക്കുകയായിരുന്നു. നിലവിൽ സിപിഎം ജില്ലാകമ്മിറ്റി അംഗമാണ്.