Spread the love

പാലക്കാട് ഒറ്റപ്പാലത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിനെ തീ പിടിച്ചപ്പോൾ. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന അമ്പാടി കണ്ണൻ എന്ന ബസ്സിനാണ് തീപിടിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന പരിശ്രമം ജീവാപായം ഒഴിവാക്കി.

വീഡിയോ