Spread the love

കോട്ടയം : ദേശീയ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീ യെ ചൊല്ലി സിപിഐ നിലപാട് കടുപ്പിക്കുമ്പോൾ പദ്ധതിയെ തള്ളാതെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി.കേന്ദ്ര പദ്ധതിയെ കണ്ണടച്ച് തള്ളാനാവില്ല.അതിലെ രഹസ്യ അജണ്ട തിരിച്ചറിഞ്ഞു തിരുത്തണം.കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പിഎം ശ്രീ നടപ്പാക്കിയിട്ടുണ്ടെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.

video report