Spread the love

കോട്ടയം :   കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ച  കോട്ടയം മെഡിക്കൽ കോളേജ് മുഖ്യമന്ത്രി പിണറായി വിജയൻ  സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

മന്ത്രിമാരായ വി.എൻ. വാസവൻ, വീണാ ജോർജ്, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.