ലോട്ടറി പ്രേമികള്‍ ഏറെ ആവേശത്തോടെ സ്വീകരിച്ച ഓണം ബംമ്പര്‍ ടിക്കറ്റുകളുടെ നറുക്കെടുപ്പ് കഴിഞ്ഞു.
ധനമന്ത്രി ടി.എന്‍ ബാലഗോപാലാണ് നറുക്കെടുത്തത്.
പാലക്കാട് ഓഫീസില്‍നിന്നും ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സീസ് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. ആറ്റിങ്ങലില്‍നിന്ന് ഈ ടിക്കറ്റ് എറണാകുളം വൈറ്റിലയിലെ കടയിലേക്ക് വില്‍ക്കാനായി നല്‍കുകയായിരുന്നു.
അവിടെനിന്നും നെട്ടൂരിലുള്ള ലതീഷ് എന്ന ഏജന്റ് ഈ ടിക്കറ്റ് വില്‍ക്കാനായി കൊണ്ടുപോയി. ഇദ്ദേഹമാണ് ടിക്കറ്റ് വിറ്റത്. സമ്മാനാര്‍ഹനെ തപ്പിക്കൊണ്ടിരിക്കുന്നു.
സമ്മാനാര്‍ഹമായ ടിക്കറ്റ് – ടിഎച്ച് 577825

