ഏറ്റുമാനൂർ : കൊച്ചുപാറപ്പുറത്ത് രാജപ്പൻ നായർ ( 78, മുൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം നാളെ (30/9/2025, ചൊവ്വാഴ്ച) രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ : പരേതയായ സാവിത്രിയമ്മ.
മക്കൾ : ശ്രീകല, ശ്രീലത, ശ്രീജ, രശ്മി.
മരുമക്കൾ : സുനിൽകുമാർ, ജയകുമാർ, സന്തോഷ്‌കുമാർ, അനിൽകുമാർ.
വിവരങ്ങൾക്ക്
അനിൽകുമാർ (മരുമകൻ)
ഫോൺ: 9497703188

