ഇന്നു ഭരണഘടനാ ദിനം. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആധാരശിലയായി ലോകത്തെ വിപുലവും വിശാലവുമായ ഭരണഘടന നിലവില്‍ വന്ന ദിനം. 75 സംവത്സരങ്ങള്‍ പിന്നിട്ട് ഒരു മനസോടെ ഒരു ഹൃദയത്തോടെ നമ്മെ നയിക്കുന്ന ഏകോപിപ്പിക്കുന്ന ഘടകം.. ഈ ദിനം നമ്മുടേതാണ് ഓരോ ഭാരതീയനും അഭിമാനം ഉയര്‍ത്തുന്ന ദിനം. ആശംസകള്‍
എഡിറ്റോറിയല്‍ ടീം സൂര്യന്യൂസ് ലൈവ്

