Spread the love

കേരള ജനത ഉറ്റുനോക്കിയിരുന്ന വിധിയാണ് ഇന്നലെ വന്നത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ദിലീപിനെ കോടതി വെറുതെവിട്ടതിന് പിന്നാലെ ഇൻസ്റ്റഗ്രാമില്‍ പുതിയ പോസ്റ്റുമായി മകൾ മീനാക്ഷി. ഓറഞ്ച് നിറത്തിലുള്ള സാരിയുടുത്ത മൂന്ന് ചിത്രങ്ങളാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി കമന്റുകളും ലെെക്കുകളും ലഭിക്കുന്നുണ്ട്.

മീനൂട്ടിയുടെ അച്ഛൻ ഇല്ലാതെ എന്ത് മലയാള സിനിമ, അച്ഛന്റെ പൊന്നുമോള്‍, ‘ജനപ്രിയൻ തുടരും, ‘ആ ചിരി പറയും ഒരായിരം സന്തോഷത്തിന്‍റെ കഥ’, ‘ജനപ്രിയനായകന്റെ മീനുട്ടി’ – ഇങ്ങനെ പോകുന്നു കമന്റുകള്‍.