സൗത്താംപ്ടൺ : യുകെയിൽ മലയാളി നഴ്സ് അന്തരിച്ചു. വിചിത്ര ജോബിഷ് (36) ആണ് മരിച്ചത്. കാൻസർ രോഗ ബാധിതയായിരുന്നു. വിൻചെസ്റ്റർ റോയൽ ഹാംപ്ഷയർ കൗണ്ടി എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു വിചിത്ര. സൗത്താംപ്ടൺ ജനറൽ എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
യുകെയിൽ യുവ മലയാളി നഴ്സ് അന്തരിച്ചു

