കേരളം പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി പത്തുദിനം. ഇടതു ജനാധിപത്യ മുന്നണിക്ക് നിര്‍ണായകവും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് ജീവന്മരണ പോരാട്ടവുമാണ് ഈ തെരഞ്ഞെടുപ്പ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം എന്താണ്.
കേരളം എങ്ങനെ ചിന്തിക്കുന്നു. ആരു നേടും.പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ചെറുകര സണ്ണീ ലൂക്കോസ് വിലയിരുത്തുന്നു, അഭിമുഖം കാണാം.

