രാഹുൽ മാങ്കൂട്ടം എം. എൽ എ സ്ഥാനം രാജിവെക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പി
പരാതി നൽകിയ അതിജീവിതയെ ക്രൂരമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല.
തെരഞ്ഞെടുപ്പിൽ ഈ വിഷയം പ്രതിഫലിക്കും. ജനങ്ങൾ ഇത്തരം കാര്യത്തിൽ വളരെ ജാഗ്രത ഉള്ളവരാണ്

