ഇന്ന് സാതന്ത്ര്യദിനം. രാജ്യം സ്വാതന്ത്ര്യത്തിന്റെ 79-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നാട് ഒരു പോരാട്ടത്തിന്റെ ധീരസ്മരണകളെ നെഞ്ചോട് ചേര്‍ക്കും. ന്യൂഡല്‍ഹിയിലും രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഔദ്യോഗിക തലത്തിലുളള ചടങ്ങുകള്‍ നടക്കും. രാജ്യമെങ്ങും ദേശീയപതാക ഉയര്‍ത്തിയും ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചും ഈ ദിനം ആഘോഷിക്കും. സൂര്യന്യൂസ് ലൈവിന്റെ എല്ലാ വായനക്കാര്‍ക്കും ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകള്‍.

