Spread the love

കാസർഗോഡ്: കാനത്തൂർ ഗവ. യുപി സ്ക്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ഗിരിജ ടീച്ചർ (70) നിര്യാതയായി.
ഭർത്താവ്: പരേതനായ ശശിധരൻ മാഷ്, മക്കൾ: ധന്യ സുനിൽ (ദുബായ്) , ഡോ. ദിവ്യ സിജു(ഏറ്റുമാനൂർ)
മരുമക്കൾ : സുനിൽ,(ദുബായ് ) , ഡോ. സിജു മുരളീധരൻ (ശ്രീപതി സിവിഎൻ കളരി ,ഏറ്റുമാനൂർ)

സഹോദരങ്ങൾ: രത്നമ്മ(റിട്ട.ടീച്ചർ) , ജലജ , സുരേന്ദ്രൻ
സംസ്കാരം: ( 10.7.2025 വ്യാഴം )ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഏറ്റുമാനൂർ ചെറുവാണ്ടൂരിലുള്ള സിവിഎൻ കളരി വീട്ടുവളപ്പിൽ