Spread the love

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും എന്ന അഭ്യൂഹത്തിനിടെ ഉമ്മൻചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ ചങ്ങനാശ്ശേരി അതിരൂപത ‘ആസ്ഥാനം സന്ദർശിച്ചു.

 

ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിനെ സന്ദർശിച്ച് അനുഗ്രഹം തേടി. ഓർത്തഡോക്സ് സഭ അധ്യക്ഷനേയും മറിയും കണ്ടിരുന്നു.