കൊച്ചിയിൽ ബാറിനുള്ളിൽ യുവാവിനെ ആളുമാറി മർദിച്ച സംഭവം വിവാദമായി. ചുണങ്ങും വേലിയിലെ ബാറിലാണ് സംഭവം. യുവാവിനെ തല്ലി ചതക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പരിക്കേറ്റ ജോജി ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്. ആളുമാറി മർദ്ദിച്ചതാണെന്നാണ് പ്രാഥമിക വിവരം. അഞ്ചുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു
Video
.

