Spread the love

കോട്ടയം : പുതുപ്പള്ളി ഫെസ്റ്റിനെ ലൈവ് ആക്കി ചാണ്ടി ഉമ്മൻ എംഎൽഎയുടെ നൃത്തം. വേദിയിലെ ചടുല സംഗീതത്തിനൊപ്പം നാട്ടുകാർക്കൊപ്പം എംഎൽഎയുടെ നൃത്തം കാണാം