Category: Kerala News
Kerala News
Latestജാതി സെന്‍സസ്: നിയമപരമായി നേരിടാനൊരുങ്ങി എന്‍എസ്എസ്, ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സെന്‍സസ് വിഭജിക്കും
കോട്ടയം: ജാതി സെന്‍സസ് നിയമപരമായി നേരിടൊരുങ്ങി എന്‍എസ്എസ്. പ്രതിപക്ഷ കക്ഷികളുടേത് അടക്കമുള്ള...
Kerala News
Latestജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫിന് തലവേദനയാകുന്നു, ഹൈന്ദവ വോട്ടുകള്‍ ചോരുമോയെന്ന് ആശങ്ക, വി.ഡി സതീശന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്ന കാന്തപുരം, സമസ്ത വോട്ടുകളില്‍ ഉന്നംവെച്ച് എല്‍ഡിഎഫ് നീക്കമാരംഭിച്ചു, അന്‍വര്‍ ക്യാമ്പും പ്രതീക്ഷയില്‍
നിലമ്പൂരില്‍ വിജയം ഉറപ്പിച്ച് മുന്നോട്ടുപോകുന്ന യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ...
പൂച്ച കുറുകെ ചാടി, ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അപകടം;യുവതിക്ക് ദാരുണാന്ത്യം
തൃശൂർ∙ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വർക്ക്...
Read Moreമലാപ്പറമ്പ് സെക്സ് റാക്കറ്റ്; അനാശാസ്യ കേന്ദ്രത്തിൽ വന്നുപോയവരിൽ പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും? ഫോണിൽ നിർണായക വിവരങ്ങൾ
കോഴിക്കോട്: മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...
Read Moreപോലീസ് ഇന്‍സ്പെക്ടറുടെ പിറന്നാളിന് സ്റ്റേഷനിലെത്തി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കേക്ക് മുറിച്ചു, സംഭവം വിവാദത്തില്‍, ഹാപ്പി ബര്‍ത്ത്ഡേ ബോസ് എന്ന തലക്കെട്ടില്‍ റീല്‍സ്, നടപടിക്ക് സാദ്ധ്യത
കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറുടെ പിറന്നാള്‍ ആഘോഷം വിവാദത്തില്‍....
Read Moreപ്രതികളിലൊരാളുമായി അടുപ്പം, കാമുകൻ സഹോദരന്റെ കടയിലെ ജീവനക്കാരൻ, ഹണിമൂൺ ട്രിപ്പ് ‘പ്ലാൻ’ ചെയ്തത് സോനം, റിട്ടേണ്‍ ടിക്കറ്റ് എടുത്തില്ല : വിവാഹത്തിന്റെ ഏഴാംനാൾ ഗൂഢാലോചന; ഹണിമൂണിനിടെ യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും..
ലഖ്നൗ:ഭോപ്പാല്‍: മേഘാലയയില്‍ മധുവിധുയാത്രയ്ക്കിടെ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന്...
Read Moreഅടച്ചുപൂട്ടികിടക്കുന്ന കടുത്തുരുത്തി റബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ കീഴിലുള്ള പി.എൽ.സി. ഫാക്ടറി കെ. ആർ.എൽ ഏറ്റെടുക്കണം: സമരസമതി ചെയർമാൻ സന്തോഷ് കുഴിവേലിൽ
കടുത്തുരുത്തി: മുൻ ഭരണ സമതിയുടെ അഴിമതിമൂലം വർഷങ്ങളായി പൂട്ടി കിടക്കുന്ന കടുത്തുരുത്തി റബർ...
Read Moreറൈസിങ് പൂഞ്ഞാർ നിക്ഷേപ സംഗമത്തിന് തുടക്കം
റൈസിങ് പൂഞ്ഞാർ നിക്ഷേപ സംഗമത്തിന് തുടക്കം. ഈരാറ്റുപേട്ട ബറകാത്ത് സ്ക്വയറിൽ മന്ത്രി പി. രാജീവ്...
Read Moreഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒളിച്ചോടി ആദ്യ കല്യാണം; എന്നിട്ടും ആദ്യവിവാഹമെന്ന് പരസ്യം, 45 ദിവസത്തെ ഇടവേളയിൽ അടുത്ത വിവാഹം. പത്ത് വിവാഹങ്ങൾ നടത്തി പണം തട്ടിയ യുവതി പിടിയിൽ
ആര്യനാട്: തന്റെ ദുരന്തകഥകൾ യുവാക്കളെ പറഞ്ഞു വിശ്വസിപ്പിച്ച് വിവാഹത്തട്ടിപ്പ് നടത്തുന്ന യുവതി...
Read Moreപാലായിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു : 3 പേർക്ക് പരിക്ക്: അപകടം ഇന്നു പുലർച്ചെ
പാലാ :ഇന്നു പുലർച്ചെ പാലാ-തൊടുപുഴ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. താഴത്തുവടകര...
Read Moreആന്ധ്ര സര്‍ക്കാര്‍ ക്ഷണത്തിന് പിന്നാലെ കിറ്റെക്സ് കേരള വ്യവസായ മന്ത്രി വാക്പോര്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍...
Read Moreഇരട്ടകുട്ടികളെ പ്രസവിച്ച യുവതി ശസ്ത്രക്രിയയെ തുടര്‍ന്നു മരിച്ചു
ഇരട്ടകുട്ടികളെ പ്രസവിച്ച യുവതി ശസ്ത്രക്രിയയെ തുടര്‍ന്നു മരിച്ചു. കോട്ടയം കറുകച്ചാല്‍ ദൈവംപടിയില്‍...
Read Moreപോലീസ് പിടിച്ചാല്‍ ഇനി ഡിഎന്‍എ സാമ്പിള്‍ വരെ ശേഖരിക്കും വിരലടയാളം കൃഷ്ണമണി അടക്കം ജൈവവിവര ശേഖരണത്തിന് രാജസ്ഥാനില്‍ തുടക്കം
ന്യൂഡല്‍ഹി:ക്രിമിനല്‍ നടപടിക്രമ തിരിച്ചറിയല്‍ നിയമപ്രകാരം മാര്‍ച്ച് മുതല്‍ ബയോമെട്രിക്...
Read Moreനടുക്കുന്ന കൊലപാതകം, മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര : സംശയരോഗം കലാശിച്ചത് അരുംകൊലയില്‍ : യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ വെച്ച് ഭർത്താവിന്റെ യാത്ര. ബെംഗളൂരു...
Read Moreകൃഷ്ണകുമാറിനും മകൾക്കും എതിരെ കേസ്
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്....
Read Moreലണ്ടനിൽ വർക്ക് വിസ, യുവാവിൽ നിന്ന് തട്ടിയെടുത്തത് 10 ലക്ഷം രൂപ : 25കാരി അറസ്റ്റിൽ
കട്ടപ്പന : ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്തു കാഞ്ചിയാർ സ്വദേശിനിയെ കബളിപ്പിച്ച് 10 ലക്ഷം രൂപ...
Read Moreജോലിക്കുശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി : ഒരാൾ മരിച്ചു
തിരുവനന്തപുരം: വർക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപം തൊഴിലുറപ്പ് ജോലിക്കാർക്കിടയിലേക്ക് കാർ പാഞ്ഞു...
Read Moreബന്ധുക്കളെ കാണാൻ എത്തിയതാണ് : രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയ്ഡ്; ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയ്ഡ്. രഹസ്യ വിവരത്തിന്റെ...
Read Moreമുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള വിടവാങ്ങി
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ള...
Read Moreകോടിമത സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 376 പരിസ്ഥിതി ദിനത്തിൽ ഔഷധസസ്യങ്ങൾ വിതരണം ചെയ്തു
കോടിമത സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 376 പരിസ്ഥിതി ദിനത്തിൽ ഔഷധസസ്യങ്ങൾ വിതരണം ചെയ്തു. ബാങ്ക്...
Read Moreകഞ്ചാവ് കേസ്: യു പ്രതിഭയുടെ മകൻ അടക്കം 7 പേരെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം
ആലപ്പുഴ: യു. പ്രതിഭ എംഎല്‍എയുടെ മകന് കനിവ് ഉള്‍പ്പെടെ ഏഴുപേരെ കഞ്ചാവു കേസിലെ...
Read Moreട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി; ചാലക്കുടിയിൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്തു
ചാലക്കുടിയിൽ അധ്യാപിക ട്രെയിനിൽ നിന്ന് പുഴയിലേയ്ക്ക് ചാടി ജീവനൊടുക്കി. ചെറുതുരുത്തി ഗവ ഹയർ...
Read Moreകോട്ടയത്ത് കാര്‍ നിയന്ത്രണംവിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു : ഒരാള്‍ക്ക് പരിക്ക്
കോട്ടയം: കാര്‍ നിയന്ത്രണംവിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു. തെള്ളകം സ്വദേശി ജോസ്നയാണ്...
Read Moreകോട്ടയം പള്ളിക്കത്തോട്ടിൽ കാര്‍ കുളത്തിലേക്ക് വീണ് യുവാവ് മരിച്ചു
കോട്ടയം : പള്ളിക്കത്തോട് കൈയ്യൂരി ചല്ലോലി കുളത്തിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു....
Read Moreഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവം ; ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി, മൃതദേഹത്തിനു സമീപം വടിവാൾ : ഭാര്യയ്ക്കായി തെരച്ചിൽ
ഭോപ്പാൽ: ഹണിമൂണ്‍ ആഘോഷിക്കാനായി മേഘാലയയിൽ പോയി കാണാതായ ദമ്പതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇൻഡോർ...
Read Moreഅടൂരിൽ നിയന്ത്രണം തെറ്റിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറി; നാലു പേര്‍ക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം
അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേർക്ക് പരിക്ക്. ഇന്ന്...
Read Moreബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർഥ പ്രയോഗം നടത്തി, ഉദേശം നടിയെ അധിക്ഷേപിക്കൽ : പിന്തുടർന്ന് ശല്യംചെയ്തെന്ന് കുറ്റപത്രം
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു....
Read Moreആലപ്പുഴയില്‍ എംഡിഎംഎ യുമായി ഭാര്യയും ഭര്‍ത്താവും പിടിയില്‍ : ഭര്‍ത്താവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി
ആലപ്പുഴ : 13 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പൊലീസ് പിടിയിൽ. ആലപ്പുഴ സ്റ്റേഡിയം വാർഡ് മടത്തിൽ പറമ്പിൽ...
Read Moreപി വി അൻവറിന്റെ പത്രിക തള്ളി; തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയാകില്ല, സ്വതന്ത്രനായി മത്സരിക്കും
മലപ്പുറം: നിലമ്പൂരില്‍ പി.വി. അന്‍വര്‍ നല്‍കിയിരുന്ന രണ്ട് സെറ്റ് നാമനിര്‍ദേശപത്രികകളില്‍ ഒന്ന്...
Read Moreപ്രണയാഭ്യർഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കയറി കുത്തിക്കൊന്നു; അരുംകൊല മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് വിദ്യാര്‍ത്ഥിനി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയ ശേഷം
ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. പൊള്ളാച്ചി...
Read Moreഞാൻ തമാശയ്ക്ക് ചെയ്തതാണ്.. തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല, ആരും ദയവായി അനുകരിക്കരുത്!! ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്ന് നൃത്തം ചെയ്യുന്ന റീൽസ്, വിവാദമായതോടെ മാപ്പുചോദിച്ച് യുവതി
തീരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്ന് നൃത്തം ചെയ്യുന്നതിന്റെ റീൽസ്...
Read Moreകോട്ടയം മണർകാട് ബാറിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ചനിലയിൽ
കോട്ടയം : കോട്ടയം മണർകാട് രാജ് റീജന്റ് ബാറിന്റെ പാർക്കിങ്ങിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....
Read Moreബാറിനു മുന്നിലെ കാറില്‍ യുവാവ് മരിച്ച നിലയില്‍
കോട്ടയത്ത് മണര്‍കാട് ബാറിനു സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മണര്‍കാട് സ്വദേശിയായ...
Read Moreകേസെടുത്തില്ല ഡിവൈഎസ്പിക്കും എച്ച്എസ്ഒക്കും സസ്പെന്ഷന്
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഭിഭാഷകന് പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്സോ...
Read Moreപതിനഞ്ചുകാരിയെ നിരന്തരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി, ദൃശ്യങ്ങൾ പകർത്തി, കാമുകനടക്കം അഞ്ച് പേര് പിടിയില്‍
ബെംഗളൂരു : കര്‍ണാടകയിലെ ബെളഗാവിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന്...
Read Moreവീട്ടുകാർ ആശുപത്രിയിലായ സമയം വീട് കുത്തിത്തുറന്ന് മോഷണം : കോട്ടയം കടുത്തുരുത്തിയിൽ 31 പവൻ സ്വർണവും പണവും കവർന്നു
കടുത്തുരുത്തി: ആളില്ലാത്ത വീടിന്റെ വാതിലുകൾ തകർത്ത മോഷണം. 31 പവൻ സ്വർണവും പണവും കവർന്നു....
Read Moreഅച്ഛനും അമ്മയും ബാഗും കുടയും വാങ്ങാന്‍ കടയിലേക്ക് പോയി ; സൈക്കിള്‍ ചവിട്ടുന്നതിനിടെ സ്ലാബില്ലാത്ത ഓടയിൽ വീണു നാല് വയസുകാരി മരിച്ചു
കൊല്ലം: നാലര വയസുകാരി ഓടയിൽ വീണ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ്, രശ്മി...
Read Moreഒഡീഷയിൽ നിന്ന് ആലുവയിലേക്ക്, തൃശൂരെത്തിയപ്പോൾ 19കാരിക്ക് കലശലായ പ്രസവ വേദന ; ട്രെയിനില്‍ നിന്നും ഇറങ്ങിയതിനു തൊട്ടുപിന്നാലെ കുഞ്ഞിന് ജന്മം നല്കി
ആലുവ : റെയില്‍വേ പ്ലാറ്റ്ഫോമില്‍ 19 വയസുകാരിക്ക് സുഖപ്രസവം. ഒഡിഷ സ്വദേശി ആയ പെണ്‍കുട്ടി ട്രെയിന്‍...
Read Moreമദ്യലഹരിയില്‍ കാറോടിച്ച് കുതിച്ചെത്തി യുവാവ്: മോന്‍സ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: മദ്യലഹരിയില്‍ കാറോടിച്ച് പാഞ്ഞ യുവാവ്. വലിയ അപകടത്തില്‍ നിന്നും എംഎല്‍എ രക്ഷപ്പെട്ടത്...
Read Moreപ്രതീക്ഷകളുടെ നിറക്കൂട്ടില്‍ പുതിയ വിദ്യാലയവര്‍ഷം
കോട്ടയം: സംസ്ഥാനത്ത് പുതിയ വിദ്യാലയവര്‍ഷം പിറക്കുന്നു. സംസ്ഥാന തല പ്രവേശനോത്സവം ഇന്നു മുതല്‍...
Read Moreപത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പാലക്കാട് അലനല്ലൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...
Read Moreഇന്ന് 12,500 ഉദ്യോഗസ്ഥർ പടിയിറങ്ങും ഓഫീസുകൾ വിരമിക്കൽ ആലസ്യത്തിലേക്ക്
കൊല്ലം :സംസ്ഥാനത്തെ മിക്ക സർക്കാർ ഓഫിസുകളിൽ ഇത് റിട്ടയർമെൻ്റ് ദിനം. ഇന്ന് വിവിധ വകുപ്പുകളിൽനിന്നു...
Read Moreകനത്തമഴ: സ്കൂള്‍ തുറക്കുന്നത് ഒരാഴ്ച്ച നീട്ടണമെന്ന് ആവശ്യം
കോഴിക്കോട് : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത് ഒരാഴ്ച്ച കൂടി...
Read Moreനായ്ക്കൾക്കും പൂച്ചകൾക്കും കോട്ടയത്ത് ആധുനിക സ്പെഷൃാലിറ്റി ഹോസ്പിറ്റൽ
കോട്ടയം: കോട്ടയത്ത് സ്വകാരൃമേഖലയിൽ ആധുനിക സൗകരൃങ്ങളോടെ നായ്ക്കൾക്കും പൂച്ചകൾക്കുമായി...
Read Moreപള്ളിക്കത്തോട് ഇരുട്ടിൽ!!. കെഎസ്ഇബി ഓഫീസിലേക്ക് ബിജെപി മാർച്ച്
കോട്ടയം: അഞ്ച് ദിവസമായി തുടർച്ചയായി വൈദ്യുതി മുടക്കം പതിവായ പള്ളിക്കത്തോട്ടിലെ ജനങ്ങൾ ദുരിതത്തിൽ....
Read Moreവിരമിക്കാൻ രണ്ടുദിവസം മാത്രം; എപ്ലോയ്മെന്റ് ഓഫീസർ ബസ്സിനടിയില്‍ പെട്ട് മരിച്ചു; വിരുന്നിനായി ഒരുക്കിയ പന്തൽ അന്ത്യയാത്രയുടേതായി
പാലക്കാട്: മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡിനകത്ത് ബസ്സിനടിയില്‍ പെട്ട് യുവതി മരിച്ചു.മണ്ണൂര്‍...
Read Moreമഴ ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു; വൈകിയോടി ട്രെയിനുകള്‍
കോട്ടയം: മഴ കനത്തതോടെ ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു. ട്രാക്കുകളില്‍ മരം വീണ് പല ട്രെയിനുകളും...
Read Moreയുഡിഎഫ് പ്രവേശനം മങ്ങുന്നു, ഒറ്റയ്ക്ക് മത്സരിക്കാന്‍ അന്‍വര്‍, യുഡിഎഫിലെ ‘സതീശനിസം’ എല്‍ഡിഎഫിന് മൂന്നാംമൂഴം നേടിക്കൊടുക്കും, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും സതീശന്റെ മുന്നില്‍ നട്ടെല്ലു വളച്ചുനില്‍ക്കുന്ന കാഴ്ച ബോറാണ്…
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഏകാധിപത്യ പിടിവാശിക്കു മുന്നില്‍ പി.വി അന്‍വറിന്റെ...
Read Moreസ്വത്ത് സമ്പാദനം: പോലീസ് ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് കേസ്
ഇടുക്കി: വാഴക്കുളം പോലീസിലെ ഒരു സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ വരുമാന പരിധി വിട്ട് സ്വത്ത്...
Read Moreലിഫ്റ്റ് തകരാറിലായി തലയിടിച്ചു സ്വര്‍ണക്കട ഉടമയുടെ മരണം: അന്വേഷണം
ഇടുക്കി: തകരാറിലായ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി സ്വര്‍ണക്കട ഉടമ മരിച്ച സംഭവത്തില്‍ പോലീസും...
Read Moreഇന്നലെ വരെ വി.ഡി. സതീശനെ ഹീറോ ആയി വാഴ്ത്തി, ഇന്ന് സുധാകരന് തന്നെ സതീശനെ സീറോ ആക്കി, സതീശന്റെ ഏകാധിപത്യത്തിന് മുതിര്‍ന്ന നേതാക്കളുടെ കൂച്ചുവിലങ്ങ്, അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനം കോണ്‍ഗ്രസ് ക്യാമ്പിന് കീറാമുട്ടി, ലീഗിന്റെ ആവശ്യം തള്ളിയാല്‍ ആര്യാടന് ഷൗക്കത്ത് തോറ്റു തുന്നംപാടും
മലപ്പുറം: ഇന്നലെ വരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മാദ്ധ്യമങ്ങള്‍ ഹീറോ ആയി വിശേഷിപ്പിച്ചു. പി.വി...
Read Moreകോട്ടയത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്
കോട്ടയം ജില്ലയിലെ മീനച്ചിൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും,...
Read More
More for You
-
-
-
-
‘കൊട്ടിയൂർ മാഹാത്മ്യം’ 15ന് പ്രകാശനം ചെയ്യുംJun 13, 2025 | Kerala News
-
“ആറ് ആണുങ്ങൾ” ആണുങ്ങളുടെ പ്രശ്നങ്ങളുമായി ഒരു ചിത്രംJun 13, 2025 | Entertainment