Spread the love

കോട്ടയം: രാഹുൽ മാങ്കൂട്ടത്തിനു സമാനമായ പരാതിയും കേസും ഉള്ള മുകേഷ് എംഎൽഎ ക്കെതിരെ സിപിഎം നടപടി എടുക്കാത്തത് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകർ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറുപടി ഒറ്റവാക്കിൽ ഒതുങ്ങി. നോക്കാം

ശബരിമല സ്വർണ്ണ കൊള്ള കേസിൽ മുഖ്യപ്രതികൾ എല്ലാം ജയിലിലാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ടും എംഎൽഎയും ആയിരുന്ന പത്മ കുമാറിനെതിരെ സിപിഎം വേണ്ട സമയത്ത് നടപടി എടുക്കും എന്നും ബിനോയ് വിശ്വം പറഞ്ഞു