Spread the love

ബിഹാറില്‍ എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്, കേവല ഭൂരിപക്ഷം കഴിഞ്ഞു, ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി, നിതീഷ് കുമാര്‍ ഇപ്പോഴും ഹീറോ, തിളങ്ങി തേജസ്വി യാദവ്, ചലനമുണ്ടാക്കാതെ കോണ്‍ഗ്രസ്

 

രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

 

എന്‍ഡിഎ മുന്നണി- 156
മഹാസഖ്യം -83
മറ്റുള്ളവര്‍- 4
സമയം: രാവിലെ 9.50