വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നാവശൃപ്പെട്ട് കേരളാ കോൺഗ്രസ് എം ഡൽഹിയിൽ പാർലമെന്റ് മാർച്ച് നടത്തി, കേന്ദ്ര വനം മന്ത്രി കേരളം സന്ദർശിക്കുമെന്ന് ജോസ് കെ മാണി
ന്യൂഡൽഹി: വന്യമൃഗ ആക്രമണങ്ങൾ രൂക്ഷമായ പ്രദേശങ്ങൾ കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ്...
Read More

