Spread the love

തിരുവനന്തപുരം : താൻ പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ഇഡി പരിശോധന നടന്നത് എന്നതിനെക്കുറിച്ച് പരിഹസിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.

ഞാൻ നരേന്ദ്രമോദിയെ ആദ്യമായി കാണുകയാണ്. കണ്ടയുടൻ പ്രതിപക്ഷ നേതാവിന്റെ വസതി റെയ്ഡ് ചെയ്യപ്പിക്കാമോ എന്ന് ചോദിച്ചു: സതീശൻ ആദ്യമായിട്ട് പറഞ്ഞ കാര്യമല്ലേ എന്ന് കരുതി ഉടൻ മോദി റെയ്ഡിന് ഉത്തരവിട്ടു. നട്ടാൽ കുരുക്കാത്ത ഇത്തരം നുണകൾ പറയരുതെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്. തിരുവനന്തപുരം മന്ത്രിസഭായോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.