Spread the love

ഒരാഴ്ചയ്ക്ക് ഉള്ളിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു.പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും ആണ് വർദ്ധിപ്പിച്ചത്.

നാല് ദിവസത്തിനിടെ ആണ് വീണ്ടും വർദ്ധനവ് വരുത്തിയത്കൊച്ചിയിൽ പെട്രോളിന് 109.73,
ഡീസലിന് 98.63 ഇതാണ് പുതിയ വില