തിരുവനന്തപുരം: കേരളത്തിൻറെ പുതിയ മുഖ്യമന്ത്രിയായ വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വടശേരിൽ ദാമോദരമേനോൻ സതീശൻ ഇന്ന് രാവിലെ സെൻട്രൽ സ്‌റ്റേഡിയത്തിലെ വൻജനാവലിയെ സാക്ഷി നിർത്തി ചുമതലയേറ്റു . തുടർന്ന് പി കെ കുഞ്ഞാലിക്കുട്ടി രണ്ടാമനായി ഗവർണർ വിശ്വനാഥ അർലേക്കർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. രമേശ് ചെന്നിത്തലയാണ് മൂന്നാമത് ചുമതലയേറ്റത്
VD സതീശൻ സർക്കാർ അധികാരമേറ്റു. വൻ ജനാവലി സാക്ഷി

