ഹരിപ്പാട്ടേക്ക് കൊടിവെച്ച കാർ വരുമോ എന്ന് രമേശ് ചെന്നിത്തലയോട് ചോദിച്ചപ്പോൾ Posted by Surya Desk | Apr 14, 2026 Spread the loveകോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല. കോൺഗ്രസിനെ അതിനുള്ള സംവിധാനം ഉണ്ട്. ഹരിപ്പാട്ടേക്ക് മുഖ്യമന്ത്രിപദം വരുമോ എന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് പിൻവാങ്ങി. Video https://suryanewslive.com/wp-content/uploads/2026/04/Untitled-2026-04-14-14.51.56.mp4 Post Views: 99