മാര്‍ പള്ളിക്കാപ്പറമ്പില്‍ ദൈവകൃപയുടെ 100 ാം സംവല്സരത്തിലേക്ക്.
പാലാ രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ നൂറിന്റെ പ്രാര്ഥനാപുണ്യത്തില്. ഇന്നാണ് അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍.1927 ഏപ്രില്‍ 10: മുത്തോലപുരം പള്ളിക്കാപ്പറമ്പില്‍ ദേവസ്യയുടെയും രാമപുരം കോയിപ്പള്ളില്‍ കത്രീനയുടെയും മകനായി ജനിച്ചു.1958 നവംബര്‍ 23: റോമില്‍ പൗരോഹിത്യം സ്വീകരിച്ചു.1981 ഫെബ്രുവരി 6നാണ് പാലാ രൂപതാ ബിഷപ്പായത്.2004 മേയ് 4: ബിഷപ് പദവിയില്‍നിന്ന് വിരമിച്ചു. 23 വര്‍ഷത്തെ അജപാലന ദൗത്യത്തിനു ശേഷമാണ് വിശ്രമത്തിലേക്ക് വഴിമാറിയത്. പാലാ രൂപതയുടെ വികാസത്തിനും പുരോഗതിക്കും വലിയ സംഭാവനയാണ് ബിഷപ്പ് നല്‍കിയത്.

