Spread the love

തൊടുപുഴ: തൊടുപുഴയെ തൊടുപുഴയാക്കിയ ഇടുക്കി മിടുക്കിയാക്കിയ അപ്പച്ചന്റെ മാതൃക താൻ പിന്തുടരുമെന്ന് Apu John Joseph. തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം പിതാവ് പിജെ ജോസഫ് ഒപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു