മന്നം സമാധിയിൽ സമുദായ അംഗങ്ങൾക്ക് പോലും പ്രാർത്ഥിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് അങ്ങേയറ്റം കഷ്ടമാണ്. ഭാരതം ബഹുമാനിക്കുന്ന ഉപരാഷ്ട്രപതിക്ക് പോലും പ്രവേശനം നിഷേധിച്ചു. എൻഎസ്എസിന്റെ നിലപാടുകൾ ചർച്ചചെയ്യാൻ നായർ പാർലമെൻറ് വിളിച്ചു ചേർക്കണം. അത്തരം ഒരു നീക്കത്തിലാണ് സമുദായ സ്നേഹികൾ
അയർക്കുന്നം രാമൻ നായർ
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആദ്യ പബ്ലിക്ക് റിലേഷൻസ് ഓഫീസർ

