കോട്ടയം: കാണക്കാരി സിഎസ്ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലെ രണ്ടാം വർഷ നിയമ വിദ്യാർഥിനി റോണ സെബാസ്റ്റ്യൻ (22) അന്തരിച്ചു. പാല രൂപത കൊഴുവനാൽ ഫോറോന കെസിവൈഎം വൈസ് പ്രസിഡണ്ടായിരുന്നു. പള്ളിക്കത്തോട് കാഞ്ഞിരമറ്റം അഞ്ചാനിക്കൽ സെബാസ്റ്റൃന്റെയും ( എഎസ്ഐ പാമ്പാടി) ഷാന്റിയുടെയും മകളാണ്.സഹോദരൻ റോണേഷ്( ബിഎഡ് വിദൃാർഥി ലേബർ ഇൻഡ്യകോളേജ് മരങ്ങാട്ട്പള്ളി).
സംസ്ക്കാരം നാളെ (20-2-2026) വെള്ളി രാവിലെ 10 മണിക്ക് കാഞ്ഞിരമറ്റം മാർസ്ലീബാ പള്ളി സെമിത്തേരിയിൽ.

