ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനെത്തിയ യുകെ മലയാളി നാട്ടില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ മെമ്പറും, ഹോൺസ്‌ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയംഗവും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രവർത്തകനുമായിരുന്ന ജേക്കബ് ജോർജ് ആണ് മരിച്ചത്.
പത്തനംതിട്ട മാക്കാംകുന്ന്, അമീജിയോ ഭവൻ കുടുംബാംഗമായിരുന്ന ജേക്കബ്, ഭാര്യ സാരു ജേക്കബിന്റെ അമ്മയുടെ ഒന്നാം ചരമ വാർഷികത്തിൽ പങ്കുചേരുന്നതിനായി നാട്ടിലെത്തിയപ്പോഴായിരുന്നു മരണം സംഭവിച്ചത്.

