കോട്ടയം: ബിജെപി കോട്ടയത്ത് ഭരണം പിടിച്ച അയ്മനം, കിടങ്ങൂര്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തുകളില്‍ അധ്യക്ഷ പദവിയില്‍ വനിതകള്‍.
അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി ബിന്ദു ഹരികുമാറും കിടങ്ങൂര്‍ ഗ്രാമപഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഗീത സുരേഷും സത്യപ്രതിജ്ഞ ചെയ്തു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തും ബിജെപി ഭരണത്തിലാണ്. ഇവിടെ മിനര്‍വാ മോഹന്‍ ചെയര്‍പേഴ്സണായി. മുത്തോലി, പള്ളിക്കത്തോട് പഞ്ചായത്തുകളില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെടുകയും ചെയ്തു.
സിപിഎം മുന്‍ നേതാവും തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ മിനര്‍വ മോഹന്‍ കോട്ടയത്ത് നിയമസഭാ സ്ഥാനാര്‍ഥിയായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.



പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തും ബിജെപി ഭരണത്തിലാണ്. മുത്തോലി, പള്ളിക്കത്തോട് പഞ്ചായത്തുകളില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെടുകയും ചെയ്തു.

