മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇഡി ഡി നോട്ടീസ് അയച്ചത് ഒന്നു ഭയപ്പെടുത്താൻ വേണ്ടി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കരുവന്നൂർ ബാങ്കിന് ഇതുപോലെ നോട്ടീസ് അയച്ചിരുന്നു.തൃശ്ശൂർ ഇലക്ഷൻ ശേഷം ഒരു നടപടിയും ഉണ്ടായില്ല
മസാല ബോണ്ട് അടിമുടി ദുരൂഹമാണ് , ലാവലിൻ ബന്ധമുള്ള കമ്പനിയുമായാണ് ഇടപാട്

