Spread the love

കോട്ടയം നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കൾ പ്രഖ്യാപിക്കുന്നു. കോട്ടയത്ത് ജനറൽ സീറ്റിലും പട്ടികജാതി പട്ടികവർഗ്ഗ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്ന മുന്നണി യുഡിഎഫ് ആണെന്ന് എം എൽ എ. ഇതേക്കുറിച്ച് സംശയം ഉന്നയിച്ച മാധ്യമ പ്രവർത്തകന്  തിരുവഞ്ചൂർ ചുട്ട മറുപടി നൽകി

സ്ഥാനാർഥികൾ

∙ ഗാന്ധിനഗർ നോർത്ത് (വാർഡ് 1)-അനു ലൂക്കോസ്, സംക്രാന്തി (2)-റൂബി ജോയി, പാറമ്പുഴ (3)-സാബു മാത്യു, പള്ളിപ്പുറം (4)-എം.എ.ഷാജി, നട്ടാശേരി (5)-സി.ബി.ഓമന, പൂത്തേട്ട് (6)-സുരേന്ദ്രൻ പാപ്പാലിൽ.

കുമാരനല്ലൂർ ടൗൺ (7)-അനീഷ് ജോയി, എസ്എച്ച് മൗണ്ട് (8)-ഡെയ്‌സി ജോർജ്, പുല്ലരിക്കുന്ന് (9)-സുനിൽ ജോസഫ്, മള്ളുശേരി (10)-ലില്ലി മാത്യു, നാഗമ്പടം നോർത്ത് (11)-ടി.സി.റോയി, നാഗമ്പടം സൗത്ത് (12)-ജോൺ വർഗീസ്.

മുള്ളൻകുഴി (13)-ഗൗരീശങ്കർ, മൗണ്ട് കാർമൽ (14)-സാലി മാത്യു, കഞ്ഞിക്കുഴി (15)-അൽക്ക ആൻ ജൂലിയസ്, ദേവലോകം (16)-ഷീബ പുന്നൻ, മുട്ടമ്പലം(17)-പി.സി.ജീന, കലക്ടറേറ്റ് (18)–ജോസി മരിയ ജോൺ, ഈരയിൽക്കടവ് (19)-പ്രവീൺ കെ.രാജ് (ബിനു കോയിക്കൽ)

കത്തീഡ്രൽ (20)-എസ്.ഗോപകുമാർ, കോടിമത നോർത്ത് (21)-ലീന ജയചന്ദ്രൻ, ട്രാവൻകൂർ സിമന്റ്‌സ് (22)-രഞ്ജിമോൻ (ഓമനക്കുട്ടൻ)‌, മൂപ്പായിക്കാട് (23)-നിഷാ ബാബു, മൂലവട്ടം (24)-ഷീന ബിനു, കാക്കൂർ മുത്തൻമാലി (25)-അനിൽ പാലാപ്പറമ്പൻ, ചെട്ടിക്കുന്ന് (26)-രാഗിണി സാബു, പവർ ഹൗസ് (27)-ബിജു എസ്.കുമാർ, പന്നിമറ്റം (28)-ധന്യമ്മ ഗിരീഷ്, ചിങ്ങവനം (29)-അൻസ ഏബ്രഹാം, പാലമൂട് (30)-കെ.കെ.പ്രസാദ്, പുത്തൻതോട് (31)-സുസൻ സേവ്യർ, മാവിളങ്ങ് (32)-ഡെയ്‌സി ഷാജിമോൻ.

പള്ളം (33)-രാജൻ ചാക്കോ, കണ്ണാടിക്കടവ് (34)-മീര സാബു (അലീഷ ജേക്കബ്), മറിയപ്പള്ളി (35)-സാബു പള്ളിവാതുക്കൽ, തുറമുഖം (36)-എസ്.രാജീവ്, കാഞ്ഞിരം (37)-സനൽ കാണക്കാലിൽ, പാണംപടി (38)-റേയ്ച്ചൽ മൈക്കിൾ, ഇല്ലിക്കൽ (39)-എം.പി.സന്തോഷ്‌കുമാർ, പുളിനാക്കൽ (40)-ബിന്ദു സന്തോഷ്‌കുമാർ, പള്ളിക്കോണം (41)-കെ.എ.ഷാനവാസ്, താഴത്തങ്ങാടി (42)-ഫൈസൽ കൊച്ചുവീട്, പുത്തനങ്ങാടി (43)–ടോം കോര, തിരുവാതുക്കൽ (44)-കുഞ്ഞുമോൾ ഹരിദാസ്, 16ൽചിറ (45)-ഷീന സാബു, കാരാപ്പുഴ (46)-ഗീത ചിദംബരം, മിനി സിവിൽ സ്റ്റേഷൻ (47)-അനുഷ കൃഷ്ണ, തിരുനക്കര (48)-സുശീല ഗോപൻ, പഴയ സെമിനാരി (49)-മോൻ ജേക്കബ്, വാരിശേരി (50)-ജസീല നവാസ്, തൂത്തൂട്ടി (51)-യശോദ സോമൻ, ടെംപിൾ വാർഡ് (52)-ബെനീറ്റ രാജ്, ഗാന്ധിനഗർ നോർത്ത് (53)-ബിൻസി സെബാസ്റ്റ്യൻ.