Spread the love

കോട്ടയം : കന്യാകുമാരി മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസിനു വൈക്കം റോഡ് സ്റ്റേഷനില്‍ സ്റ്റോപ് അനുവദിക്കാന്‍ റെയില്‍വേ തീരുമാനം. ട്രെയിന്‍ നിര്‍ത്തുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും. ഏറെ നാളായുളള യാത്രികരുടെ ആവശ്യമാണ് ഇതോടെ നടപ്പാകുന്നത്. രാവിലെ 9.23 ന് കോ്ട്ടയത്ത് എത്തുന്ന ട്രെയിന്‍ രാത്രി 9 മണിക്കാണ് മംഗലാപുരം എത്തിചേരുക. നിലവില്‍ ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, പിറവം റോഡ് സ്‌റ്റേഷനുകളില്‍ പരശുറാമിന് സ്റ്റോപ്പുണ്ട്. മംഗലാപുരത്തു നിന്നും രാവിലെ 5 ന് തിരിക്കുന്ന ട്രെയിന്‍ നിലവില്‍ 2.59 നാണ് പിറവം റോഡ് എത്തുന്നത്. കന്യാകുമാരി 9.15 നും