Spread the love

കോട്ടയം : കേരളത്തിലെ ഏക ശനീശ്വര ക്ഷേത്രത്തിൻ്റെ വിശേഷങ്ങൾ അറിയാം. ശനി അനുഗ്രഹത്തിൻ്റെ മൂർത്തിയാണ്. ശനി ജീവിതത്തിൽ ഉയർത്തുന്ന ദോഷങ്ങളെ മറികടക്കാൻ വളരെ നിഷ്പ്രയാസം കഴിയും.വഴിപാടും, നിഷ്ഠയോടെയുള്ള ജീവിതവും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മാർഗമാണ് .ഏക ശനീശ്വര ക്ഷേത്രത്തിൻറെ സ്ഥാപകയും പൂജാരിണിയും ജ്യോതിഷ പണ്ഡിതയുമായ ആർഷശ്രീ ശിവമയി സംസാരിക്കുന്നു.