Spread the love

മോഹിനി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. ഒരുകാലത്ത് കേരളത്തിൽ തരംഗം തീർത്ത നായിക ആയിരുന്നു അവർ. തമിഴ് സിനിമയിൽ നിന്നുമാണ് ഇവർ അഭിനയം തുടങ്ങിയത് എങ്കിലും പിന്നീട് ഇവർ മലയാളത്തിലേക്ക് ചേക്കേറി.

ഇപ്പോഴിതാ തന്റെ മാതാവിലുള്ള വിശ്വാസം കൊണ്ട് അത്യാപത്തിനെ നേരിടാൻ കഴിഞ്ഞതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് പ്രിയ താരം മോഹിനി. ഭർത്താവിന് വന്ന അസഹ്യമായ കാല് വേദന മാതാവ് മാറ്റി കൊടുത്തു എന്നാണ് നടി സുവിശേഷ സാക്ഷ്യത്തിൽ പറയുന്നത്.

ഒരു സുപ്രഭാതത്തിൽ തന്റെ ഭർത്താവിന്റെ കാലിനു അസഹ്യമായ വേദന വന്നു. എന്തൊക്കെ ചെയ്തിട്ടും മാറിയില്ല, എന്നാൽ തന്റെ മാതാവിൽ ഉള്ള വിശ്വാസം മൂലം മാതാവിന്റെ അടുത്തു നിന്നും മാറാതെ താൻ പ്രാർത്ഥിച്ചു. അങ്ങനെകാലുവേദന മാറി.

2013 വർഷത്തിലാണ് താരം ക്രിസ്തുമതം സ്വീകരിക്കുകയും ക്രിസ്റ്റീന എന്ന പേരു മാറ്റുകയും ചെയ്തിരുന്നു. വിഷാദ രോഗത്തിൽ അടിമപെട്ടതുമൂലമാണ് താൻ ബൈബിൾ വായിക്കുന്നതെന്നും ക്രിസ്തുമത വിശ്വാസി ആയതെന്നും പലകുറി മോഹിനി പറഞ്ഞിരുന്നു. ര