Spread the love

ജൂനിയർ എൻടിആറിന്റെ നായികയായി ദേവര എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവി കപൂർ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെ അരങ്ങേറ്റം നടത്തിയത്. സിനിമയുടെ വിജയം നടിയുടെ കരിയറിൽ വഴിത്തിരിവായി മാറി.

Janhvikapoor Latest

ഇപ്പോഴിതാ മുല്ലപ്പൂ സാരിയില്‍ ആരാധകരുടെ മനം കവരുന്ന ബോളിവുഡ് താരസുന്ദരി. ‘പരം സുന്ദരി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് മനോഹരമായ ഔട്ട്ഫിറ്റിൽ താരം എത്തിയത്. Janhvikapoor Latestമുലപ്പൂ മൊട്ടുകൾ ത്രെഡ്‌വർക്കായി ചെയ്ത സാരിയിൽ പിങ്ക് നിറത്തിലുള്ള പൂക്കള്‍ തുന്നിച്ചേർത്തിരിക്കുന്നു. തോരണി ആണ് ജാൻവിയുടെ ഈ ക്രോഷെ സാരിക്കു പിന്നിൽ.