ബിജെപിയുടെ ‘അച്ചായൻ രാഷ്ട്രീയം’ വിജയിക്കുമോ?
തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തോടെ കേരളത്തിൽ ക്രൈസ്തവ കാർഡ് വിജയിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി.
പാർട്ടിയിലെ സീനിയർ ലീഡർ ജോർജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയും നവാഗതനായ പിസി ജോർജിന്റെ മകൻ ഷോണിനെ വൈസ് പ്രസിഡണ്ട് ആക്കിയും *അച്ചായൻ രാഷ്ട്രീയം* പരീക്ഷിക്കുകയാണ് ബിജെപി
*വാസ്തവത്തിൽ*
*രാജു ആനിക്കാട് വിലയിരുത്തുന്നു*

