Spread the love

രാജ്യത്തെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടായ അടിയന്തരാവസ്ഥയ്ക്ക് ഇന്ന് അന്‍പത്. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ഏകാധിപത്യ തടവറയിലായ നാളുകള്‍. 21 മാസത്തെഅടിയന്തരാവസ്ഥയില്‍ ഭീകര പോലീസ് വാഴ്ച്ചയാണ് നടമാടിയത്. രാഷ്ട്രീയ നേതാക്കള്‍ അറസ്റ്റിലായി. നീതി വിലങ്ങണിഞ്ഞ ആ നാളുകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ.

സൂര്യന്യൂസ് ടീം