ആര്യാടൻ ഷൗക്കത്ത് വസതിയിൽ എത്തി ഉമ്മയെ കണ്ടു Posted by Surya Desk | Jun 23, 2025 Spread the loveനിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിലെ വസതിയിൽ എത്തി ഉമ്മയെ കണ്ടപ്പോൾ മുൻമന്ത്രി ആര്യാടൻ മുഹമ്മദിൻറെ പത്നിയായ മറിയുമ്മ വിജയിച്ചു വന്ന മകനെ സന്തോഷ കണ്ണീരോടെയാണ് സ്വാഗതം ചെയ്തത് Post Views: 290