അഹമ്മദാബാദ്: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദുരന്തഭൂമി സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവരെ പ്രവേശിപ്പിച്ച സിവില്‍ ആശുപത്രിയിലും പ്രധാനമന്ത്രി എത്തി. പരിക്കേറ്റവരുമായി ആശയവിനിമയം നടത്തി.
അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെയായിരുന്നു പരിക്കേറ്റവര്‍ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി എത്തിയത്.