റൈസിങ് പൂഞ്ഞാർ നിക്ഷേപ സംഗമത്തിന് തുടക്കം Posted by Surya Desk | Jun 9, 2025 Spread the loveറൈസിങ് പൂഞ്ഞാർ നിക്ഷേപ സംഗമത്തിന് തുടക്കം. ഈരാറ്റുപേട്ട ബറകാത്ത് സ്ക്വയറിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ, ജോസ് കെ. മാണി എം.പി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ. തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്തു. Post Views: 106