Spread the love

ദിനം പ്രതി സോഷ്യൽ മീഡിയയിൽ വരുന്ന റീലുകൾ നമ്മളെ ഞെട്ടിക്കാറുണ്ട്. അതിൽ ചിലതൊക്കെ മനസ്സിൽ പതിയും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഒരു സൂപ്പർ ക്യൂട്ട് ഡാൻസ് വീഡിയോ ആണ്. ഈ വീഡിയോഇതിനോടകം തന്നെ 77 മില്യണിലധികം പേർ ഇതിനകം കണ്ടു കഴിഞ്ഞു.

പ്രായം വെറും വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് സൂപ്പർ ഹിറ്റ് പാട്ടിന് ചുവടുവെയ്ക്കുകയാണ് ഒരു മുത്തശ്ശി. തന്‍റെ ചെറുമകന്‍റെ വിവാഹത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് മുത്തശ്ശി മ്ര്ത്ഥം ചെയ്തത്.

കജ്ര രേ എന്ന് തുടങ്ങുന്ന പാട്ടിനാണ് മുത്തശ്ശി തകർപ്പൻ ചുവടുകൾ വെച്ചത്. കുടുംബാംഗങ്ങൾ ഒപ്പം ചേർന്നും കയ്യടിച്ചും മുത്തശ്ശിയെ പ്രോത്സാഹിപ്പിച്ചു.