ന്യൂഡൽഹി : കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് വിദ്യാർത്ഥികൾ 26 ദിവസമായി ന്യൂഡൽഹിയിൽ പ്രക്ഷോഭത്തിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയായിരുന്നു പ്രധാന ആവശ്യം. ഇത് ഒടുവിൽ കേന്ദ്രസർക്കാർ അംഗീകരിച്ചിരിക്കുകയാണ്.
കേന്ദ്ര മന്ത്രി രാജി പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. പ്രധാന രാജ്യം ഒഴിവാക്കാൻ ബിജെപി സർക്കാർ കഴിവ് പരിശ്രമിച്ചുവെങ്കിലും ഒരൊറ്റ ആവശ്യത്തിൽ പ്രതിപക്ഷവും സി ജെപിയും ഉറച്ചു നിന്നതോടെ കേന്ദ്രം കീഴടങ്ങുകയായിരുന്നു.

