Spread the love

കോട്ടയം : ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിന്റെ അന്വേഷണം അമ്പരപ്പിക്കുന്ന പലതും വെളിപ്പെടുത്തിയ സാഹചര്യത്തിൽ ശ്രീകോവിലും പരിശോധനയ്ക്ക്

വിധേയമാക്കണമെന്ന്ദേവസ്വം ബോർഡ് ആദ്യ പബ്ലിക് റിലേഷൻസ് ഓഫീസറും സാമൂഹ്യ പ്രവർത്തകനുമായ അയർക്കുന്നം രാമൻ നായർ ആവശ്യപ്പെട്ടു.

ശബരിമല വലിയ തട്ടിപ്പിന്റെ കേന്ദ്രമായി മാറിയെന്നത് ഇതുവരെയുള്ള അന്വേഷണത്തിലൂടെ ബോധ്യപ്പെട്ടു കഴിഞ്ഞു. ശ്രീകോവിലിന് മുന്നിലെ ശില്പങ്ങളിൽ വരെ ക്രമക്കേട് നടത്തിയപ്പോൾ പരിശുദ്ധ സന്നിധിയിലും ചില സംശയങ്ങൾ സ്വാഭാവികമായും ഉയരുന്നു

video report