യുകെയിലെ ലീഡ്‌സില്‍ ആറുമാസം മുമ്പ് എത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശി അന്തരിച്ചു. അനീഷ് ചക്കുപുരക്കല്‍ ഹരിദാസ്(32) ആണ് വിട പറഞ്ഞത്. ഹൃദയാഘാതമാണു മരണ കാരണം. ഭാര്യ -ദിവ്യ. മക്കള്‍ ദേവനന്ദ, അതിത്രി.
യുകെയില്‍ അനീഷ് എത്തിയിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളൂ.
അനീഷിന്റെ ഭാര്യ ദിവ്യ ലീഡ്‌സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആണ്. ഓക്സ്ഫോര്‍ഡില്‍ താമസിച്ചിരുന്ന അനീഷിന്റെ ഭാര്യ ലീഡ്‌സില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് അങ്ങോട്ട് താമസം മാറിയത്.