സുനിത വില്യംസും സംഘവും ഭൂമിയിലെത്തി, പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോയി, നാസയുടെ ഹൂസ്റ്റണ്‍ കേന്ദ്രത്തിലേക്കാണ് ഹെലികോപ്ടറില്‍ കൊണ്ടുപോയത്, കൈ വീശി സുനിതയും വില്‍മോറും
വാഷിംഗ്ടണ്‍ ഡിസി: ഒന്‍പതു മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതത്തിന് അവസാനം കുറിച്ച് സുനിത വില്യംസും...
Read More

