സ്ത്രീകളുടെ അവകാശം സംബന്ധിച്ച കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ പ്രസ്താവനയോട് യോജിപ്പില്ല, സ്ത്രീകൾ അടങ്ങിയൊതുങ്ങി ജീവിക്കേണ്ടവരല്ലെന്നും മുഖ്യധാരയുടെ ഭാഗമാകണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

