Spread the love

തൃശൂരില്‍ മിന്നല്‍ ചുഴലി

തൃശൂരില്‍ ആഞ്ഞുവീശിയ മിന്നല്‍ചുഴലിയില്‍ നാശം.തൃശൂര്‍ പൂച്ചെട്ടി ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ മുറ്റത്ത് അഞ്ച് തേക്കുമരം കടപുഴകി വീണു, മൂന്ന് ഓട്ടോറിക്ഷയും ഒരു കാറും തകര്‍ന്നു.മരങ്ങള്‍ വരോടെ നിലം പതിക്കുകയായിരുന്നു. വാഹനങ്ങളുടെ മുകളിലേക്കാണ് മരം വീണത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയ്ക്കിടെയാണ് സംഭവം